ന്യൂഡൽഹി ∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലൈ–സെപ്റ്റംബർ പാദത്തിൽ 4.5% വളർച്ചയാണ് രാജ്യം നേടിയത്. വ്യവസായരംഗത്ത് മുൻകൊല്ലം ഇതേ പാദത്തിലെക്കാൾ 1% കുറവുണ്ടായതും കാർഷികമേഖലയിൽ വളർച്ച 2 ശതമാനത്തിലൊതുങ്ങുകയും ചെയ്തതാണ് മൊത്തം ആഭ്യന്തര ഉൽപാദനത്തെ (ജിഡിപി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലൈ–സെപ്റ്റംബർ പാദത്തിൽ 4.5% വളർച്ചയാണ് രാജ്യം നേടിയത്. വ്യവസായരംഗത്ത് മുൻകൊല്ലം ഇതേ പാദത്തിലെക്കാൾ 1% കുറവുണ്ടായതും കാർഷികമേഖലയിൽ വളർച്ച 2 ശതമാനത്തിലൊതുങ്ങുകയും ചെയ്തതാണ് മൊത്തം ആഭ്യന്തര ഉൽപാദനത്തെ (ജിഡിപി) മുഖ്യമായും ബാധിച്ചത്. 2012–13ൽ രേഖപ്പെടുത്തിയ 4.3% വളർച്ചയാണ് ഇതിനു മുൻപത്തെ ഇതിനെക്കാൾ താഴ്ന്ന നിരക്ക്.

ഇക്കഴിഞ്ഞ ഏപ്രിൽ–ജൂൺ ത്രൈമാസത്തിലെ വളർച്ച 5% ആയിരുന്നു. മുൻകൊല്ലം ജൂലൈ–സെപ്റ്റംബർ കാലത്ത് 7% വളർച്ചയുണ്ടായിരുന്നു. ഇക്കൊല്ലം ഏപ്രിൽ–സെപ്റ്റംബർ വളർച്ച 4.8%. മുൻകൊല്ലം ഇതേ കാലത്ത് 7.5%. ഈ സാമ്പത്തിക വർഷം മൊത്തത്തിൽ 6.1% വളർച്ചയാണ് റിസർവ് ബാങ്കിന്റെ അനുമാനം. ചൈന ജൂലൈ–സെപ്റ്റംബർ പാദത്തിൽ 6% വളർച്ചയാണു രേഖപ്പെടുത്തിയത്. ഇത് 27 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ്.