ന്യൂഡൽഹി ∙ 8 അടിസ്ഥാന സൗകര്യ വ്യവസായങ്ങളിൽ രാസവളവും റിഫൈനറി ഉൽപന്നങ്ങളും ഒഴികെ എല്ലാറ്റിലും മുൻകൊല്ലത്തെക്കാൾ ഉൽപാദനം കുറഞ്ഞു. ആകെ ഇടിവ് 5.8%. ഒക്ടോബറിൽ കൽക്കരി ഉൽപാദനം മുൻകൊല്ലം ഒക്ടോബറിലെക്കാൾ 17.6% കുറഞ്ഞു. ക്രൂഡ് ഓയിൽ 5.1%, പ്രകൃതിവാതകം 5.7%, സിമന്റ് 7.7%, സ്റ്റീൽ 1.6%, വൈദ്യുതി 12.4%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 8 അടിസ്ഥാന സൗകര്യ വ്യവസായങ്ങളിൽ രാസവളവും റിഫൈനറി ഉൽപന്നങ്ങളും ഒഴികെ എല്ലാറ്റിലും മുൻകൊല്ലത്തെക്കാൾ ഉൽപാദനം കുറഞ്ഞു. ആകെ ഇടിവ് 5.8%. ഒക്ടോബറിൽ കൽക്കരി ഉൽപാദനം മുൻകൊല്ലം ഒക്ടോബറിലെക്കാൾ 17.6% കുറഞ്ഞു. ക്രൂഡ് ഓയിൽ 5.1%, പ്രകൃതിവാതകം 5.7%, സിമന്റ് 7.7%, സ്റ്റീൽ 1.6%, വൈദ്യുതി 12.4% എന്നിങ്ങനെ ഉൽപാദനം ഇടിഞ്ഞിട്ടുണ്ട്. രാസവളം ഉൽപാദനം 11.8% ഉയർന്നപ്പോൾ റിഫൈനറി ഉൽപന്ന മേഖല വെറും 0.4% വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ–ഒക്ടോബർ കാലയളവെടുത്താൽ വളർച്ച 02% മാത്രമാണ്.