ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി(ജിഎസ്ടി) സംവിധാനത്തിൽ സ്വർണത്തിനും രത്നങ്ങൾക്കും ഇ–വേബിൽ നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് കൺവീനറായി മന്ത്രിമാരുടെ സമിതി രൂപീകരിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനമന്ത്രിമാരായ മൻപ്രീത് സിങ് ബാദൽ(പഞ്ചാബ്), ബസവരാജ് ബൊമ്മൈ (കർണാടക), ഡോ.അമിത് മിത്ര (ബംഗാൾ) എന്നിവരാണ് അംഗങ്ങൾ. ഇ–വേ ബിൽ നടപ്പാക്കാനാവുന്നില്ലെങ്കിൽ നികുതി വെട്ടിപ്പു തടയാൻ മറ്റു മാർഗങ്ങൾ സമിതി നിർദേശിക്കണം. സെപ്റ്റംബർ 20ലെ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമിതി രൂപീകരണം.