കളമശേരി ∙ സംസ്ഥാന സർക്കാരിനു 481.79 ഏക്കർ ഭൂമി വിറ്റ വകയിൽ 967 കോടി രൂപ ഫാക്ടിന് ലഭിച്ചതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കിഷോർ രുങ്ത യൂണിയൻ നേതാക്കളെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. കാപ്രോലാക്ടം ഉൽപാദനം മേയിൽ ആരംഭിക്കും. പ്രതിവർഷം 5,000 കോടി രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ സംസ്ഥാന സർക്കാരിനു 481.79 ഏക്കർ ഭൂമി വിറ്റ വകയിൽ 967 കോടി രൂപ ഫാക്ടിന് ലഭിച്ചതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കിഷോർ രുങ്ത യൂണിയൻ നേതാക്കളെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. കാപ്രോലാക്ടം ഉൽപാദനം മേയിൽ ആരംഭിക്കും. പ്രതിവർഷം 5,000 കോടി രൂപ വിറ്റുവരവു നേടുകയാണ് ലക്ഷ്യം. വേതന പരിഷ്കരണ ചർച്ചകൾ ജനുവരിയിൽ ആരംഭിക്കും. 

പദ്ധതികൾ ലക്ഷ്യത്തിലെത്തുമ്പോൾ വളം ഉൽപാദനം 5 ലക്ഷം ടൺ ആയി ഉയരും. അമോണിയ, സൾഫ്യൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയുടെ സംഭരണ ശേഷി 10,000 ടൺ ആയി വർധിപ്പിക്കും. കൊച്ചി തുറമുഖത്തു നിന്നും അമ്പലമേട്ടിലേക്കും ഉദ്യോഗമണ്ഡലിലേക്കും അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനായി പുതിയ ബാർജ് വാങ്ങും.