Q- ഏതാനും വർഷങ്ങളായി കൈവശമുണ്ടായിരുന്ന, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ വിൽക്കുമ്പോൾ ആദായ നികുതി നൽകേണ്ടതുണ്ടോ? A- ഒരു വർഷത്തിലധികം കൈവശം വച്ചശേഷം ഓഹരികൾ നൽകുമ്പോൾ ലാഭം ദീർഘകാല മൂലധന ലാഭമായാണ് കണക്കാക്കുന്നത്. (ലോങ് ടേം ക്യാപിറ്റൽ ഗെയിൻ). 2017–18 സാമ്പത്തിക വർഷം വരെ ലിസ്റ്റഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q- ഏതാനും വർഷങ്ങളായി കൈവശമുണ്ടായിരുന്ന, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ വിൽക്കുമ്പോൾ ആദായ നികുതി നൽകേണ്ടതുണ്ടോ?

A- ഒരു വർഷത്തിലധികം കൈവശം വച്ചശേഷം ഓഹരികൾ നൽകുമ്പോൾ ലാഭം ദീർഘകാല മൂലധന ലാഭമായാണ് കണക്കാക്കുന്നത്. (ലോങ് ടേം ക്യാപിറ്റൽ ഗെയിൻ). 2017–18 സാമ്പത്തിക വർഷം വരെ ലിസ്റ്റഡ് ഓഹരികളുടെ വിൽപനയിൽ നിന്നുള്ള ലോങ് ടേം ക്യാപിറ്റൽ ഗെയിനിന് ആദായ നികുതി ഒഴിവുണ്ടായിരുന്നു [10 (38) വകുപ്പ്].

എന്നാൽ 2018–19 സാമ്പത്തിക വർഷം മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള ലോങ് ടേം ക്യാപിറ്റൽ ഗെയിനിനു മാത്രമേ ഒഴിവുള്ളൂ. ലിസ്റ്റഡ് ഓഹരി വിൽപനയിൽ നിന്നുള്ള ലാഭം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ ലാഭത്തിന്മേൽ 10% നിരക്കിൽ ആദായ നികുതി നൽകണം. (112 എ വകുപ്പ്).

ADVERTISEMENT

2018 ഫെബ്രുവരി ഒന്നിനു മുൻപു വാങ്ങിയ ഓഹരികൾ ആണെങ്കിൽ ഓഹരി വാങ്ങിയപ്പോൾ നൽകിയ വിലയോ 2018 ജനുവരി 31ലെ ന്യായ വിപണി വിലയോ ഏതാണോ കൂടുതൽ അതു വിലയായി കണക്കാക്കാം (വകുപ്പ് 55).  ഇപ്രകാരം ലാഭം കണക്കാക്കി ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ലാഭത്തിന്മേൽ 10% നിരക്കിൽ ആദായ നികുതി അടച്ചാൽ മതി. ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വൽ ഫണ്ടുകൾക്കും ഓഹരികളുടെ അതേ സമ്പ്രദായത്തിൽത്തന്നെയാണ് നികുതി ചുമത്തുന്നത്.