വ്യവസായ അപേക്ഷ: ഒരു മാസത്തിനകം തീരുമാനം വേണം
തിരുവനന്തപുരം∙ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കുന്ന സംരംഭകരുടെ അപേക്ഷകളിൽ 1 മാസത്തിനകം തീരുമാനമെടുക്കണമെന്നു മന്ത്രി ഇ.പി. ജയരാജൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളം നിക്ഷേപ സൗഹൃദമാക്കാൻ ഇത്തരം നടപടികൾ ആവശ്യമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് പുരസ്കാരം