മുംബൈ ∙ ബെംഗളൂരു ആസ്ഥാനമായുള്ള ശ്രീഗുരു രാഘവേന്ദ്ര സഹകരണ ബാങ്കിൽ നിന്ന് അക്കൗണ്ട് ഉടമകൾക്കു പിൻവലിക്കാവുന്ന തുകയിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. സേവിങ്സ്, കറന്റ് ഉൾപ്പെടെ നിക്ഷേപ അക്കൗണ്ടുകളിൽ നിന്നു പരമാവധി 35,000 രൂപ മാത്രമേ പിൻവലിക്കാനാകൂ. പുതുതായി വായ്പകൾ അനുവദിക്കുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ബെംഗളൂരു ആസ്ഥാനമായുള്ള ശ്രീഗുരു രാഘവേന്ദ്ര സഹകരണ ബാങ്കിൽ നിന്ന് അക്കൗണ്ട് ഉടമകൾക്കു പിൻവലിക്കാവുന്ന തുകയിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി.

 സേവിങ്സ്, കറന്റ് ഉൾപ്പെടെ നിക്ഷേപ അക്കൗണ്ടുകളിൽ നിന്നു പരമാവധി 35,000 രൂപ മാത്രമേ  പിൻവലിക്കാനാകൂ. പുതുതായി വായ്പകൾ അനുവദിക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും കടമെടുക്കുന്നതിനും രാഘവേന്ദ്ര ബാങ്കിനു വിലക്കുണ്ട്.

ADVERTISEMENT

ഈ വിലക്കുകൾ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നതായി കണക്കാക്കരുതെന്നും നിയന്ത്രണങ്ങൾക്കു വിധേയമായി ബാങ്കിനു പ്രവർത്തനം തുടരാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
 കിട്ടാക്കടം പെരുകുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമാണു റിസർവ് ബാങ്ക് നടപടി.