ന്യൂഡൽഹി ∙ മൊത്തവില സൂചിക (ഡബ്ലിയുപിഐ) അടിസ്ഥാനമാക്കിയുള്ള മൊത്ത വിലക്കയറ്റം ഡിസംബറിൽ 8 മാസത്തെ ഏറ്റവും ഉയർന്ന 2.59% ആയി. നവംബറിൽ ഇത് 0.58% ആയിരുന്നു. ഡബ്ലിയുപിഐ അനുസരിച്ച് 3.24% ആയിരുന്നു ഏപ്രിൽ 2019 ലെ വാർഷിക വിലക്കയറ്റം. ഡിസംബർ 2018 ൽ 3.46%. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഡിസംബറിൽ 13.12% വർധനയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ മാസം 11%. ഭക്ഷ്യ ഇതര വസ്തുക്കളുടേത് 7.72% (നവംബറിൽ 1.93%). ഭക്ഷ്യവസ്തുക്കളിൽ പച്ചക്കറി വില 69.69% വർധിച്ചു. ഉള്ളി വില വർധന 455.83%. കിഴങ്ങ് 44.97%. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള ചില്ലറ വിലക്കയറ്റം ഡിസംബറിൽ 5 വർഷത്തെ ഏറ്റവും ഉയർന്ന 7.35% ആയി കൂടിയിരുന്നു. ഈ മാസം അത് 8% കടക്കുമെന്ന് കരുതുന്നതായി എസ്ബിഐ സാമ്പത്തിക ഗവേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നു.