തിരുവനന്തപുരം∙ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു കീഴിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. കേരള ബാങ്ക് രൂപീകരണ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു കീഴിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.കേരള ബാങ്ക് രൂപീകരണ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പൊതുയോഗത്തിൽ ലയന പ്രമേയം അവതരിപ്പിച്ചെങ്കിലും തള്ളി. പലവട്ടം ചർച്ച നടത്തിയെങ്കിലും മലപ്പുറം ബാങ്ക് ലയനത്തിനു തയാറായിരുന്നില്ല. പ്രാഥമിക കാർഷിക സംഘങ്ങളാണു ജില്ലാ സംഘങ്ങളിലെ അംഗങ്ങൾ. അതിനാൽ അവയെ ഓർഡിനൻസിലൂടെ കേരള ബാങ്കിൽ ലയിപ്പിക്കുകയാണിപ്പോൾ.

സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കാൻ വിസമ്മതിച്ച മലപ്പുറം ബാങ്ക് അധികൃതർ ഭരണസമിതി തിരഞ്ഞെടുപ്പു നടത്താൻ ഹൈക്കോടതിയുടെ അംഗീകാരം നേടിയിരുന്നു. പിന്നാലെയാണു ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ട പ്രാഥമിക സംഘങ്ങളെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള ഓർഡിനൻസിനു മന്ത്രിസഭ അനുമതി നൽകിയത്.