കൊച്ചി∙കുട്ടികളുടെ വസ്ത്ര നിർമാണ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള കിറ്റക്സ് ഗാർമെൻറ്സിന് വരുമാനത്തിൽ റെക്കോർഡ് നേട്ടം. ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 85 ശതമാനം വർധിച്ച് 258.93 കോടി രൂപയിലെത്തി. എക്കാലത്തേയും ഉയർന്ന വർധനയാണിത്. മുൻ വർഷം 140.22 കോടി രൂപയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙കുട്ടികളുടെ വസ്ത്ര നിർമാണ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള കിറ്റക്സ് ഗാർമെൻറ്സിന് വരുമാനത്തിൽ റെക്കോർഡ് നേട്ടം. ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 85 ശതമാനം വർധിച്ച് 258.93 കോടി രൂപയിലെത്തി. എക്കാലത്തേയും ഉയർന്ന വർധനയാണിത്. മുൻ വർഷം 140.22 കോടി രൂപയായിരുന്നു. അറ്റാദായം 36.56 കോടി രൂപയിലെത്തി. മുൻവർഷം 12.35 കോടി രൂപയായിരുന്നു. സഞ്ചിത ഓഹരി വരുമാനം ഓഹരി ഒന്നിന് 5.50 രൂപഎന്ന നിരക്കിലാണ്. നേരത്തേ 1.86 രൂപയായിരുന്നു. കമ്പനിയുടെ ഒൻപതു മാസ കാലയളവിലെ മൊത്ത വരുമാനം 36 ശതമാനം വർധിച്ച് 614.77 കോടി രൂപയിലെത്തി.