ദുബായ്∙ ആഗോള ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്കെയറിന് ദുബായിലെ ബിസിനസിന്റെ 100% നിയമപരമായ ഉടമസ്ഥാവകാശം സർക്കാർ അനുവദിച്ചു. യുഎഇ കമ്പനികളുടെ 51% ഓഹരിയെങ്കിലും കൈവശമുള്ള, റജിസ്റ്റർ ചെയ്ത നിയമപരമായ ഉടമ യുഎഇ പൗരന്മാരായിരിക്കണമെന്നായിരുന്നു ഇതുവരെ നിയമം. ഇതനുസരിച്ച് വിദേശ നിക്ഷേപകർക്ക് 49%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ആഗോള ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്കെയറിന് ദുബായിലെ ബിസിനസിന്റെ 100% നിയമപരമായ ഉടമസ്ഥാവകാശം സർക്കാർ അനുവദിച്ചു.  യുഎഇ കമ്പനികളുടെ 51% ഓഹരിയെങ്കിലും കൈവശമുള്ള, റജിസ്റ്റർ ചെയ്ത നിയമപരമായ ഉടമ യുഎഇ പൗരന്മാരായിരിക്കണമെന്നായിരുന്നു ഇതുവരെ നിയമം. ഇതനുസരിച്ച് വിദേശ നിക്ഷേപകർക്ക് 49% ഉടമസ്ഥാവകാശം കൈവശം വയ്ക്കാനാണ് അനുവാദമുണ്ടായിരുന്നത്.

ഈയിടെ യുഎഇ സർക്കാർ, ആരോഗ്യസേവനം ഉൾപ്പെടെ ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയതോടെയാണ് ആസ്റ്ററിന് ദുബായ് ബിസിനസിന്റെ പൂർണ ഉടമസ്ഥത കൈവന്നത്. ദുബായ് എമിറേറ്റിലെ ഉപസ്ഥാപനങ്ങളുടെ 100% നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് ഈ സാമ്പത്തിക വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

ഗൾഫിലെ ബിസിനസിന്റെ 80 ശതമാനവും ദുബായിലാണെന്നതിനാൽ, പുതിയ നിയമവ്യവസ്ഥ ഏറെ പ്രധാനപ്പെട്ടതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ പുതിയ വ്യവസ്ഥയനുസരിച്ചുള്ള അപേക്ഷ നൽകും.