കൊച്ചി ∙ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലാ ജിഎസ്ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മിഷണറായി ശ്യാം രാജ് പ്രസാദ് നിയമിതനായി. ന്യൂഡൽഹിയിൽ പ്രിൻസിപ്പൽ കമ്മിഷണറായിരുന്നു. കഴിഞ്ഞ മാസം വിരമിച്ച പുല്ലേല നാഗേശ്വര റാവുവിനു പകരമാണു നിയമനം. ഇന്ത്യൻ റവന്യു സർവീസിൽ 1988 ബാച്ച് ഉദ്യോഗസ്ഥനാണ് ശ്യാം രാജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙  കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലാ ജിഎസ്ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മിഷണറായി ശ്യാം രാജ് പ്രസാദ് നിയമിതനായി. ന്യൂഡൽഹിയിൽ പ്രിൻസിപ്പൽ കമ്മിഷണറായിരുന്നു.  കഴിഞ്ഞ മാസം വിരമിച്ച പുല്ലേല നാഗേശ്വര റാവുവിനു പകരമാണു നിയമനം. ഇന്ത്യൻ റവന്യു സർവീസിൽ 1988 ബാച്ച് ഉദ്യോഗസ്ഥനാണ് ശ്യാം രാജ് പ്രസാദ് (57). കേരളത്തിലെ സെൻട്രൽ ജിഎസ്ടി, സെൻട്രൽ എക്സൈസ്, കസ്റ്റംസ് വകുപ്പുകളുടെ ചുമതല ഇനി ഇദ്ദേഹത്തിനായിരിക്കും.