ന്യൂഡൽഹി ∙ മൊത്ത വിലകളിലെ വർധന 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജനുവരിയിൽ 3.10% ആണ് വിലസൂചികയിലെ കയറ്റം. ഡിസംബറിൽ 2.59% ആയിരുന്നു വർധന.‌ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങൾക്കുണ്ടായ വിലക്കയറ്റമാണ് മൊത്തവില സൂചികയിലെ വലിയ വർധനയ്ക്കു കാരണം. ഭക്ഷ്യസാധനങ്ങളുടെ മൊത്ത വില 11.51%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൊത്ത വിലകളിലെ വർധന 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജനുവരിയിൽ 3.10% ആണ് വിലസൂചികയിലെ കയറ്റം. ഡിസംബറിൽ 2.59% ആയിരുന്നു വർധന.‌ ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങൾക്കുണ്ടായ വിലക്കയറ്റമാണ് മൊത്തവില സൂചികയിലെ വലിയ വർധനയ്ക്കു കാരണം.

ഭക്ഷ്യസാധനങ്ങളുടെ മൊത്ത വില 11.51% കൂടിയിട്ടുണ്ട്. പച്ചക്കറി മാത്രമെടുത്താൽ വർധന 52.72%. ഉള്ളി മാത്രം 293%, ഉരുളക്കിഴങ്ങ് 87.84% എന്നിങ്ങനെ വർധന നേരിട്ടു. ചില്ലറ വിൽപന വിലകൾ ആധാരമാക്കിയുള്ള ഉപഭോക്തൃവിലസൂചികയിൽ 7.59% ആണ് ജനുവരിയിലെ വർധന. റിസർവ് ബാങ്ക് കണക്കിലെടുക്കുന്ന വിലസൂചിക ഇതാണ്.