ന്യൂഡൽഹി∙ സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇന്ത്യയുടെ കരകയറ്റം പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ വേഗത്തിലാണെന്ന് രാജ്യാന്തര ഗവേഷണ ഏജൻസി മൂഡീസ് വിലയിരുത്തി. സാമ്പത്തിക അന്തരീക്ഷം മോശമായാൽ, ഉത്തേജന നടപടിയെന്ന നിലയിൽ നികുതി കുറച്ചാലും ഉപഭോഗം കൂടില്ലെന്നതാണ് പല രാജ്യങ്ങളിലെയും അനുഭവമെന്ന് ഏജൻസി പറഞ്ഞു. ‘റിസ്ക്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സാമ്പത്തികമാന്ദ്യത്തിൽനിന്ന് ഇന്ത്യയുടെ കരകയറ്റം പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ വേഗത്തിലാണെന്ന് രാജ്യാന്തര ഗവേഷണ ഏജൻസി മൂഡീസ് വിലയിരുത്തി. സാമ്പത്തിക അന്തരീക്ഷം മോശമായാൽ, ഉത്തേജന നടപടിയെന്ന നിലയിൽ നികുതി കുറച്ചാലും ഉപഭോഗം കൂടില്ലെന്നതാണ് പല രാജ്യങ്ങളിലെയും അനുഭവമെന്ന് ഏജൻസി പറഞ്ഞു. ‘റിസ്ക്’ ഒഴിവാക്കാനുള്ള മനോഭാവമാണ് വിപണിയിൽ പ്രകടം.
ചൈന ഇക്കൊല്ലം 5.2%, അടുത്ത വർഷം 5.7% എന്നിങ്ങനെ വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. ലോക സാമ്പത്തിക വളർച്ചയും പ്രതിസന്ധിയിലാണ്. 2.4% ആണ് ഇക്കൊല്ലം പരമാവധി പ്രതീക്ഷിക്കാവുന്നത്. കൊറോണ ബാധ സാരമായി ബാധിച്ചു.