ന്യൂഡൽഹി ∙ കിട്ടാക്കടവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച കേസുകളിൽ കുടുങ്ങിയ ഭൂഷൺ പവർ ആൻഡ് സ്റ്റീൽ കമ്പനിയെ 19700 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു സ്റ്റീൽസിന് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ അനുമതി നൽകി. ഭൂഷൺ പവറിന്റെ മുൻ ഉടമകൾ കാരണമുണ്ടായ കേസുകളിൽ ജെഎസ്ഡബ്ല്യു നിയമ നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കിട്ടാക്കടവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച കേസുകളിൽ കുടുങ്ങിയ ഭൂഷൺ  പവർ ആൻഡ് സ്റ്റീൽ കമ്പനിയെ 19700 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു സ്റ്റീൽസിന് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ അനുമതി നൽകി. 

ഭൂഷൺ പവറിന്റെ മുൻ ഉടമകൾ കാരണമുണ്ടായ കേസുകളിൽ ജെഎസ്ഡബ്ല്യു നിയമ നടപടികൾ നേരിടേണ്ടിവരില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. കടബാധ്യതാ നിവാരണ നടപടികൾ നടന്നുവരവേ എൻഡഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഭൂഷണിന്റെ സ്വത്തുക്കൾ ജപ്തി ചെയ്തു. ബാധ്യത നിവാരണ ലേലത്തിൽ അർഹത നേടിയ ജെഎസ്ഡബ്ല്യു ഇതിനെതിരേ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.