ന്യൂഡൽഹി ∙ രാജ്യത്തെ 415 റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിൾ അറിയിച്ചു. ഗൂഗിൾ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയിൽടെൽ വ്യക്തമാക്കി. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവു വന്നതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ 415 റെയിൽവേ സ്റ്റേഷനുകളിൽ നൽകിയിരുന്ന സൗജന്യ വൈഫൈ പദ്ധതി അവസാനിപ്പിക്കുന്നതായി ഗൂഗിൾ അറിയിച്ചു. ഗൂഗിൾ പിന്മാറിയാലും 5600 സ്റ്റേഷനുകളിലേക്കു വ്യാപിപ്പിച്ച സൗജന്യ പദ്ധതി തുടരുമെന്ന് റെയിൽടെൽ വ്യക്തമാക്കി.
കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യയിൽ ഇന്റർനെറ്റ് നിരക്കുകളിൽ ഏറെ കുറവു വന്നതിനാൽ സൗജന്യ സംവിധാനം തുടരുന്നതിൽ അർഥമില്ലെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത വ്യക്തമാക്കി.

ഇതിനുപയോഗിക്കുന്ന വിഭവശേഷി കൂടുതൽ സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. ഗൂഗിളുമായുള്ള കരാർ ഈ വർഷം അവസാനിക്കുമെന്ന് റെയിൽടെല്ലും വ്യക്തമാക്കി. അവരുമായി സഹകരിച്ചിരുന്ന സ്റ്റേഷനുകളിലും വൈഫൈ തുടരാനുള്ള സംവിധാനം റെയിൽടെല്ലിനുണ്ട്. 5600 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകുന്നുണ്ട്.