ന്യൂഡൽഹി ∙ സാമ്പത്തിക രംഗത്തു കാണുന്ന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ തുടരാനും ശക്തിപ്പെടുത്താനും സർക്കാർ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബജറ്റും സമീപകാല നടപടികളും ഡിമാൻഡും ഉപഭോഗവും ഉയർത്താൻ അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഭൂമി, തൊഴിൽ, കൃഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സാമ്പത്തിക രംഗത്തു കാണുന്ന തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ തുടരാനും ശക്തിപ്പെടുത്താനും സർക്കാർ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബജറ്റും സമീപകാല നടപടികളും ഡിമാൻഡും ഉപഭോഗവും ഉയർത്താൻ അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഭൂമി, തൊഴിൽ, കൃഷി രംഗങ്ങളിൽ പരിഷ്കരണം ആവശ്യമാണ്. നൈപുണ്യ വികസനത്തിലും ശ്രദ്ധയൂന്നണം.

ആഭ്യന്തരവും ആഗോളവുമായ കാരണങ്ങളാൽ വിപണിയിൽ ഡിമാൻഡ് കുറഞ്ഞതോടെ ഫാക്ടറികൾ പ്രതിസന്ധിയിലായി. വായ്പ തിരിച്ചടവു മുടങ്ങൽ ഒരു വശത്തും കമ്പനികളുടെ വൻ കടബാധ്യത മറുവശത്തും വന്നതോടെ സാമ്പത്തികത്തളർച്ച ഉണ്ടാകുകയായിരുന്നു. ഇത് 2019 തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാണ് റിസർവ് ബാങ്ക് അടിസ്ഥാന പലിശ കുറച്ച് ഉത്തേജനമേകാൻ തീരുമാനിച്ചത് – ഗവർണർ പറഞ്ഞു. തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ എത്രത്തോളം ശക്തമെന്നു പറയാറായിട്ടില്ല.  അടുത്ത സാമ്പത്തിക വർഷം 6% വളർച്ച നേടുമെന്നാണ് അനുമാനിക്കുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ADVERTISEMENT

English Summary: Govt must continue reforms: RBI Governor