കോട്ടയം ∙ ബിഎസ്എൻഎൽ വൈമാക്സ് സേവനം 29 വരെ മാത്രം. ഇതിനു ശേഷം മറ്റ് ഏതെങ്കിലും ബ്രോഡ്ബാൻഡ് സേവനത്തിലേക്കു മാറണമെന്നു കാണിച്ചു ബിഎസ്എൻഎൽ അറിയിപ്പ് പുറത്തിറക്കി. വേൾഡ്‌വൈഡ് ഇന്റർഓപ്പറേറ്റബിലിറ്റി ഫോർ മൈക്രോവേവ് ആക്സസ് (വൈമാക്സ്) ഏതാണ്ട് വൈഫൈക്ക് സമാനമായ തരത്തിൽ ഇന്റർനെറ്റ് സേവനം നൽകുന്ന സാങ്കേതിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബിഎസ്എൻഎൽ വൈമാക്സ് സേവനം 29 വരെ മാത്രം. ഇതിനു ശേഷം മറ്റ് ഏതെങ്കിലും ബ്രോഡ്ബാൻഡ് സേവനത്തിലേക്കു മാറണമെന്നു കാണിച്ചു ബിഎസ്എൻഎൽ അറിയിപ്പ് പുറത്തിറക്കി.

വേൾഡ്‌വൈഡ് ഇന്റർഓപ്പറേറ്റബിലിറ്റി ഫോർ മൈക്രോവേവ് ആക്സസ് (വൈമാക്സ്) ഏതാണ്ട് വൈഫൈക്ക് സമാനമായ തരത്തിൽ ഇന്റർനെറ്റ് സേവനം നൽകുന്ന സാങ്കേതിക വിദ്യയാണ്. വൈഫൈയെ അപേക്ഷിച്ച് കൂടുതൽ പ്രദേശം വൈമാക്സ് കവർ ചെയ്യും.

ADVERTISEMENT

ഉപയോക്താക്കളുടെ കുറവും കൂടിയ ചെലവുമാണു വൈമാക്സ് സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎല്ലിനെ പ്രേരിപ്പിച്ചത്. വൈമാക്സിനായി അനുവദിച്ച സ്പെക്ട്രം നേരത്തെ തന്നെ ബിഎസ്എൻഎൽ മടക്കി നൽകിയിരുന്നു.