ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം 201–21 മുതൽ ഏപ്രിൽ 1നു തുടങ്ങി മാർച്ച് 31ന് അവസാനിക്കും. നിലവിൽ ജുലൈ 1 – ജൂൺ 30 ആണു സാമ്പത്തിക വർഷമായി റിസർവ് ബാങ്ക് കണക്കാക്കുന്നത്. ഇതു മാറ്റി സർക്കാരിന്റേതുപോലെയാക്കാൻ ബാങ്കിന്റെ കേന്ദ്ര ബോർഡ് തീരുമാനിച്ചു. ഈ നടപ്പു വർഷം ജൂൺ 30നുതന്നെയാണ് അവസാനിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം 201–21 മുതൽ ഏപ്രിൽ 1നു തുടങ്ങി മാർച്ച് 31ന് അവസാനിക്കും. നിലവിൽ ജുലൈ 1 – ജൂൺ 30 ആണു സാമ്പത്തിക വർഷമായി റിസർവ് ബാങ്ക് കണക്കാക്കുന്നത്. ഇതു മാറ്റി സർക്കാരിന്റേതുപോലെയാക്കാൻ ബാങ്കിന്റെ കേന്ദ്ര ബോർഡ് തീരുമാനിച്ചു. ഈ നടപ്പു വർഷം ജൂൺ 30നുതന്നെയാണ് അവസാനിക്കുക. പുതിയ വർഷം ജുലൈ 1നു തുടങ്ങി 2021 മാർച്ച് 31ന് അവസാനിക്കും.

റിസർവ് ബാങ്കിന്റെ വാർഷിക കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്താൻ സാമ്പത്തിക വർഷ മാറ്റം സഹായിക്കുമെന്ന് ബിമൽ ജലാൻ സമിതി ശുപാർശ ചെയ്തിരുന്നു. എത്ര തുക സർക്കാരിനു കൈമാറാമെന്നതും മറ്റും നേരത്തെ വ്യക്തമാക്കുന്നത് ബജറ്റ് തയാറാക്കുമ്പോൾ സർക്കാരിനു സഹായകമാകുമെന്നും സമിതി വ്യക്തമാക്കി.ഈ ശുപാർശ അംഗീകരിച്ചുള്ളതാണ് നടപടി. 1935ൽ പ്രവർത്തനം തുടങ്ങുമ്പോൾ, ജനുവരി – ഡിസംബർ വർഷക്കണക്കായിരുന്നു റിസർവ് ബാങ്ക് സ്വീകരിച്ചത്. എന്നാൽ, 1940ൽ ഇത് ജുലൈ – ജൂൺ ആക്കി.