തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്തവർക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാക്കു മാറ്റി. ഇന്നലെ 3 മാസത്തെ മൊറട്ടോറിയം അനുവദിച്ചുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ, സഹകരണ ബാങ്കുകളും 3 മാസത്തെ മൊറട്ടോറിയം മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്തവർക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാക്കു മാറ്റി. ഇന്നലെ 3 മാസത്തെ മൊറട്ടോറിയം അനുവദിച്ചുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ, സഹകരണ ബാങ്കുകളും 3 മാസത്തെ മൊറട്ടോറിയം മാത്രമേ അനുവദിക്കൂ എന്നു വ്യക്തമാക്കി മന്ത്രി പത്രക്കുറിപ്പിറക്കി.

സംസ്ഥാന സർക്കാരാണ് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ തീരുമാനമെടുത്തത്. ഇതേത്തുടർന്ന് അനുമതി തേടി സംസ്ഥാനതല ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിനു കത്തെഴുതിയിട്ടും സഹകരണ ബാങ്കുകൾ തീരുമാനമെടുത്തില്ല. വിമർശനമുയർന്നതോടെയാണു മന്ത്രി വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇന്നലെ കാലാവധി 3 മാസമാക്കി.

ADVERTISEMENT