മുംൈബ∙ ബാങ്കിങ് രംഗത്ത് പണലഭ്യത ഉറപ്പാക്കാൻ 3.74 ലക്ഷം കോടി രൂപ എത്തിക്കുന്ന നടപടികളാണു റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ∙നിക്ഷേപത്തിന് ആനുപാതികമായി വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പലിശ രഹിത കരുതൽധനത്തിന്റെ അളവ് (സിആർആർ) 4 ശതമാനത്തിൽനിന്നു 3 ശതമാനമാക്കി. പുതിയ നിരക്ക് അടുത്ത വർഷം മാർച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംൈബ∙ ബാങ്കിങ് രംഗത്ത് പണലഭ്യത ഉറപ്പാക്കാൻ 3.74 ലക്ഷം കോടി രൂപ എത്തിക്കുന്ന നടപടികളാണു റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.

∙നിക്ഷേപത്തിന് ആനുപാതികമായി വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പലിശ രഹിത കരുതൽധനത്തിന്റെ  അളവ് (സിആർആർ) 4 ശതമാനത്തിൽനിന്നു 3 ശതമാനമാക്കി. പുതിയ നിരക്ക് അടുത്ത വർഷം മാർച്ച് 26വരെ. ഇത് ബാങ്കുകളുടെ മൊത്തം പണ ലഭ്യതയിൽ 1.37 ലക്ഷം കോടി രൂപയുടെ വർധന സാധ്യമാക്കും. ദിവസത്തോതിലുള്ള സിആർആർ മിനിമം ബാലൻസ് 3 മാസത്തേക്ക് 90 ശതമാനത്തിൽനിന്ന് 80 ശതമാനമാക്കി. ഇതും പണ ലഭ്യത വർധിപ്പിക്കും. 

ADVERTISEMENT

∙ ടാർഗിറ്റഡ് ലോങ് ടേം റീപ്പോ ഓപ്പറേഷൻ വഴി ഒരു ലക്ഷം കോടി രൂപ 3 വർഷം വരെ കാലയളവിൽ ബാങ്കുകൾക്കു ലഭ്യമാക്കും. ഇതു കടപ്പത്രം പോലെ വിവിധ ധനവിപണി ഉപകരണങ്ങളിൽ ബാങ്കുകൾക്കു നിക്ഷേപിക്കാം.

∙ സർക്കാരിന്റെ ഓഹരികളും മറ്റും ഈടുവച്ച്  റിസർവ് ബാങ്കിൽനിന്നു ബാങ്കുകൾ അടിയന്തര ഘട്ടത്തിൽ വാങ്ങുന്ന വായ്പയുടെ (മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി – എംഎസ്എഫ്) പലിശ നിരക്ക് 0.75%കുറച്ച് 4.65 ശതമാനമാക്കി. നിലവിലിത് 5.40%. ഇതുവഴിയും 1.37 ലക്ഷം കോടിയുടെ അധിക ലഭ്യതയാണു കണക്കാക്കുന്നത്.