മുംബൈ∙ ‘അയൽക്കാരുടെ അസൂയ, ഉടമസ്ഥരുടെ അഭിമാനം’ എന്ന പ്രശസ്ത പരസ്യക്യാംപയിനു പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം രക്ഷിത്(70) അന്തരിച്ചു. 1990കളിൽ ഒനിഡ ടിവി കമ്പനിക്കു വേണ്ടി ഗൗതം രൂപപ്പെടുത്തിയ ചെകുത്താൻ എന്ന പരസ്യകഥാപാത്രവും തലവാചകവും(നെയ്ബേഴ്സ് എൻവി, ഓണേഴ്സ് പ്രൈഡ്) വൻ ജനപ്രീതി നേടിയിരുന്നു. ചൊവ്വാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ‘അയൽക്കാരുടെ അസൂയ, ഉടമസ്ഥരുടെ അഭിമാനം’ എന്ന പ്രശസ്ത പരസ്യക്യാംപയിനു പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം രക്ഷിത്(70) അന്തരിച്ചു. 1990കളിൽ ഒനിഡ ടിവി കമ്പനിക്കു വേണ്ടി ഗൗതം രൂപപ്പെടുത്തിയ ചെകുത്താൻ എന്ന പരസ്യകഥാപാത്രവും തലവാചകവും(നെയ്ബേഴ്സ് എൻവി, ഓണേഴ്സ് പ്രൈഡ്) വൻ ജനപ്രീതി നേടിയിരുന്നു. ചൊവ്വാഴ്ച മുംബൈയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

കാഡ്ബറീസ്, ക്ലറിയോൺ എന്നീ കമ്പനികളിൽ സേവനം അനുഷ്ഠിച്ച ഗൗതം തുടർന്ന് അഡ്വർടൈസിങ് അവന്യൂസ് എന്ന പരസ്യക്കമ്പനി തുടങ്ങി. മൂന്നു തവണ അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ(എഎഎഐ) പ്രസിഡന്റായിരുന്നു. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ(എബിസി), അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ(എഎസ്‌സിഐ),  ദി ഏഷ്യൻ ഫെഡറേഷൻ ഓഫ് അഡ്വർടൈസിങ് അസോസിയേഷൻ(എഎഫ്എഎ) എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.  2003ൽ ജയ്പൂരിൽ നടന്ന ആഡ് ഏഷ്യ സമ്മേളനത്തിനു ചുക്കാൻ പിടിച്ചു. മുംബൈ അഡ്വർടൈസിങ് ക്ലബ് നൽകിയിരുന്ന അബ്ബി അവാർഡ്സ് ജഡ്ജിങ് കമ്മിറ്റിയിൽ മൂന്നു തവണ അധ്യക്ഷനുമായിരുന്നു. ഭാര്യ: വിധിത. മക്കൾ: കുനാൽ, ഗൗരവ്.

ADVERTISEMENT