ന്യൂഡൽഹി∙ കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ വിമാന സർവീസുകൾ എന്നു പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, ജൂൺ 1 മുതലുള്ള ആഭ്യന്തര യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് സ്വകാര്യ വിമാന കമ്പനികൾ. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഏഷ്യ, വിസ്താര എന്നിവയാണു ബുക്കിങ് ആരംഭിച്ചത്. എയർ ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ വിമാന സർവീസുകൾ എന്നു പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, ജൂൺ 1 മുതലുള്ള ആഭ്യന്തര യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് സ്വകാര്യ വിമാന കമ്പനികൾ. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എയർ ഏഷ്യ, വിസ്താര എന്നിവയാണു ബുക്കിങ് ആരംഭിച്ചത്. എയർ ഇന്ത്യ ബുക്കിങ് ആരംഭിച്ചിട്ടില്ല. 

സർവീസുകൾ പുനരാരംഭിക്കുമെന്ന കണക്കുകൂട്ടലിൽ സ്വകാര്യ കമ്പനികൾ മുൻപും ബുക്കിങ് ആരംഭിക്കുകയും പിന്നീട് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. അക്കാലയളവിലെ യാത്രകൾക്ക് ടിക്കറ്റെടുത്തവർക്കു പണം തിരികെ നൽകുന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ്, വീണ്ടും ബുക്കിങ് ആരംഭിച്ചത്. ജൂൺ 15 വരെ വിദേശ സർവീസുകൾ നടത്തില്ലെന്നു സ്പൈസ് ജെറ്റ് അറിയിച്ചു. ഇക്കാര്യത്തിൽ മറ്റു കമ്പനികൾ തീരുമാനമെടുത്തിട്ടില്ല.