വാഷിങ്ടൻ∙ കോവിഡ് ബാധയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മുൻപു കരുതിയതിലും ഗുരുതരമാണെന്നും ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം മുൻകൊല്ലത്തെക്കാൾ 4.9% തളരുമെന്നും രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). 3% ഇടിവാണു മുൻപ് പ്രവചിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ ഇടിവിനുശേഷമുള്ള ഏറ്റവും വലിയ പതനമാണ് ഇക്കൊല്ലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കോവിഡ് ബാധയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മുൻപു കരുതിയതിലും ഗുരുതരമാണെന്നും ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം മുൻകൊല്ലത്തെക്കാൾ 4.9% തളരുമെന്നും രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). 3% ഇടിവാണു മുൻപ് പ്രവചിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ ഇടിവിനുശേഷമുള്ള ഏറ്റവും വലിയ പതനമാണ് ഇക്കൊല്ലം നേരിടുക.അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ (ജിഡിപി) 8% ഇടിയും.വരുമാനം കുറഞ്ഞ വിഭാഗങ്ങളെ കോവിഡ് ഗുരുതരമായി ബാധിക്കുന്നത് ദാരിദ്ര്യനിർമാർജനലക്ഷ്യത്തിനു വലിയ തിരിച്ചടിയാകുമെന്നും ഐഎംഎഫ് പറഞ്ഞു.ലോക സാമ്പത്തികരംഗം 5.2% ഇടിയുമെന്നാണ് ലോകബാങ്കിന്റെ നിഗമനം. ഇന്ത്യ നേരിടുന്നത് 4.5% ഇടിവായിരിക്കുമെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തികശാസ്ത്രജ്ഞ ഗിതാ ഗോപിനാഥ് പറഞ്ഞു.