കൊച്ചി∙ സംസ്ഥാനത്തു സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു.ഇതോടെ ഒരു പവന്റെ വില 35,760 രൂപയായി. 4,470 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം, കോവിഡ് പ്രതിസന്ധി എന്നിവ തുടരുന്നതു മൂലം വിപണിയിലുണ്ടാകുന്ന അസ്ഥിരതയാണു വില ഉയരാൻ കാരണമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്തു സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു.ഇതോടെ ഒരു പവന്റെ വില 35,760 രൂപയായി. 4,470 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം, കോവിഡ് പ്രതിസന്ധി എന്നിവ തുടരുന്നതു മൂലം വിപണിയിലുണ്ടാകുന്ന അസ്ഥിരതയാണു വില ഉയരാൻ കാരണമാകുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1770 ഡോളർ നിലവാരത്തിലാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മുന്നേറ്റമുണ്ടായെങ്കിലും ഡോളറിനെതിരെ രൂപ കരുത്തുകാട്ടിയതിനാലാണ് വിലക്കയറ്റം ആനുപാതികമായി പ്രതിഫലിക്കാത്തത്.