കൊച്ചി ∙ പൊതുമേഖലാ വളം നിർമാണശാലയായ ഫാക്ടിനു 2,770 കോടി രൂപ വിറ്റുവരവ്. മുൻ വർഷത്തെക്കാൾ 815 കോടിയുടെ വർധന. ലാഭത്തിലും വൻ വർധനയുണ്ടായി; 976 കോടി രൂപ. മുൻ വർഷം ഇത് 163 കോടി രൂപയായിരുന്നു. ഫാക്ടംഫോസ് ഉൽപാദനം റെക്കോർഡാണ്; 8.45 ലക്ഷം ടൺ. 2000–01 ൽ കൈവരിച്ച 8.38 ലക്ഷം ടണ്ണായിരുന്നു ഇതുവരെയുള്ള ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പൊതുമേഖലാ വളം നിർമാണശാലയായ ഫാക്ടിനു 2,770 കോടി രൂപ വിറ്റുവരവ്. മുൻ വർഷത്തെക്കാൾ 815 കോടിയുടെ വർധന. ലാഭത്തിലും വൻ വർധനയുണ്ടായി; 976 കോടി രൂപ. മുൻ വർഷം ഇത് 163 കോടി രൂപയായിരുന്നു. ഫാക്ടംഫോസ് ഉൽപാദനം റെക്കോർഡാണ്; 8.45 ലക്ഷം ടൺ. 2000–01 ൽ കൈവരിച്ച 8.38 ലക്ഷം ടണ്ണായിരുന്നു ഇതുവരെയുള്ള ഉയർന്ന ഉൽപാദനം. 8.35 ലക്ഷം ടണ്ണും വിറ്റഴിക്കാനായതും നേട്ടമായി.

അമോണിയം സൾഫേറ്റ് ഉൽപാദനം 2.21 ലക്ഷം ടണ്ണായി ഉയർന്നു. 19 വർഷത്തിലെ ഏറ്റവും ഉയർന്ന നില. സിറ്റി കംപോസ്റ്റ് വിൽപന 13,103 ടണ്ണായി. നിലവിലെ റെക്കോർഡ് 9,370 ടണ്ണായിരുന്നു. മഹാരാഷ്ട്ര, ബംഗാൾ, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കു കൂടി ഫാക്ട് വിപണന ശൃംഖല വ്യാപിപ്പിക്കുകയാണ്.