തിരുവനന്തപുരം∙ കോവിഡ് മൂലം പ്രതിസന്ധിയിലായ സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ് മിഷൻ കെട്ടിട വാടകയിനത്തിൽ നൽകി വന്ന ഇളവ് ഒരു മാസത്തേക്കു കൂടി നീട്ടി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഇളവാണ് ജൂലൈയിലേക്കുകൂടി നീട്ടിയത്. സ്റ്റാർട്ടപ് മിഷന്റെ കെട്ടിടങ്ങൾ ഉപയോഗിക്കുന്നവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് മൂലം പ്രതിസന്ധിയിലായ സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ് മിഷൻ കെട്ടിട വാടകയിനത്തിൽ നൽകി വന്ന ഇളവ് ഒരു മാസത്തേക്കു കൂടി നീട്ടി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഇളവാണ് ജൂലൈയിലേക്കുകൂടി നീട്ടിയത്. സ്റ്റാർട്ടപ് മിഷന്റെ കെട്ടിടങ്ങൾ ഉപയോഗിക്കുന്നവർക്കാണ് ഇളവ്.

സ്റ്റാർട്ടപ്പുകൾ എടുത്ത സീഡ് ലോണുകളുടെ തിരിച്ചടവിനു നൽകിയ 3 മാസത്തെ മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ഇതിന്മേലുള്ള പലിശയും ഒഴിവാക്കി.