മുംബൈ ∙ ടാറ്റാ കൺസൽറ്റൻസി സർവീസസിന് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിലെ അറ്റാദായത്തിൽ 13.8 ശതമാനം നഷ്ടം. 7,008 കോടിയാണ് ഇക്കാലയളവിലെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേസമയം 8,131 കോടി ആയിരുന്നു. എന്നാൽ ആദ്യപാദത്തിലെ മൊത്തവരുമാനത്തിൽ നേരിയ വർധനയുണ്ട്. 38,322കോടി. കഴിഞ്ഞ വർഷം ഇത് 38,172 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ടാറ്റാ കൺസൽറ്റൻസി സർവീസസിന് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിലെ അറ്റാദായത്തിൽ 13.8 ശതമാനം നഷ്ടം. 7,008 കോടിയാണ് ഇക്കാലയളവിലെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേസമയം 8,131 കോടി ആയിരുന്നു. എന്നാൽ ആദ്യപാദത്തിലെ മൊത്തവരുമാനത്തിൽ നേരിയ വർധനയുണ്ട്. 38,322കോടി. കഴിഞ്ഞ വർഷം ഇത് 38,172 കോടി ആയിരുന്നു.

ജിയോ–ബിപി പ്രവർത്തനം തുടങ്ങി

ADVERTISEMENT

മുംബൈ∙ ഇന്ത്യയിലെ ഇന്ധനവിതരണ രംഗത്ത് റിലയൻസ് ഇൻ‍സ്ട്രീസ് ലിമിറ്റഡ്(ആർഐഎൽ), ബിപി (ബ്രിട്ടിഷ് പെട്രോളിയം) സംയുക്ത സംരംഭം ‘ജിയോ–ബിപി’  പ്രവർത്തനം തുടങ്ങി. 2019ൽ ഒപ്പുവച്ച കരാർ അനുസരിച്ച് 100കോടി ഡോളർ നൽകി 49% ഉടമസ്ഥതയാണ് ബിപിക്ക് സംരംഭത്തിലുള്ളത്. 51% ഓഹരി റിലയൻസിന്. ജിയോയുടെ ഡിജിറ്റൽ സേവനങ്ങളും സംരംഭം ഉപയോഗപ്പെടുത്തും.