ന്യൂഡൽഹി∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം (എജിഎം) നാളെ ഓൺലൈനായി നടക്കും. പുതിയ വെർച്വൽ പ്ലാറ്റ്ഫോമിൽ 500 ലൊക്കേഷനുകളിൽ നിന്ന് ഒരുലക്ഷത്തിലേറെ ഓഹരി ഉടമകൾക്ക് ലോഗിൻ ചെയ്ത് പങ്കെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യമായാണ് റിലയൻസ് എജിഎം ഓൺലൈനിൽ നടത്തുന്നത്. ഇത്രകാലവും മുബൈയിൽ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം (എജിഎം) നാളെ ഓൺലൈനായി നടക്കും. പുതിയ വെർച്വൽ പ്ലാറ്റ്ഫോമിൽ 500 ലൊക്കേഷനുകളിൽ നിന്ന് ഒരുലക്ഷത്തിലേറെ ഓഹരി ഉടമകൾക്ക് ലോഗിൻ ചെയ്ത് പങ്കെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യമായാണ് റിലയൻസ് എജിഎം ഓൺലൈനിൽ നടത്തുന്നത്. ഇത്രകാലവും മുബൈയിൽ വലിയ യോഗമായാണ് റിലയൻസ് എജിഎം നടത്തിയിരുന്നത്. പലപ്പോഴും മുംബൈക്കു പുറത്തുള്ള ഒഹരി ഉടമകളുടെ പ്രാതിനിധ്യം വിരളവുമായിരുന്നു. ഇതിന് ഓൺലൈൻ എജിഎം പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
ലോഗിൻ, ചോദ്യങ്ങൾ ചോദിക്കൽ, പ്രമേയങ്ങൾക്കു മേലുള്ള വോട്ടിങ്ങിൽ പങ്കെടുക്കൽ എന്നിവയിൽ ഓഹരി ഉടമകൾക്ക് പരിശീലനം നൽകാനുള്ള സംവിധാനവും റിലയൻസ് ഒരുക്കിയിട്ടുണ്ട്. വാട്സാപ് നമ്പരായ +91 79771 11111 ഉപയോഗിച്ച് ഇതിനുള്ള ചാറ്റ്ബോട്ടിൽ കടന്ന് സംശയ നിവാരണം നടത്താം.