ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനിയായ മാരുതി സുസുകി ഇന്ത്യ ഏപ്രിൽ– ജൂൺ പാദത്തിൽ 249.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കോവിഡ്– ലോക്ഡൗൺ കാരണം വിൽപന ഗണ്യമായി കുറഞ്ഞതാണു കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ– ജൂൺ പാദത്തിൽ 1435.5 കോടി രൂപ ലാഭമായിരുന്നു.17 വർഷത്തിൽ ആദ്യമായാണു കമ്പനി നഷ്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണക്കമ്പനിയായ മാരുതി സുസുകി ഇന്ത്യ ഏപ്രിൽ– ജൂൺ പാദത്തിൽ 249.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കോവിഡ്– ലോക്ഡൗൺ കാരണം വിൽപന ഗണ്യമായി കുറഞ്ഞതാണു കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ– ജൂൺ പാദത്തിൽ 1435.5 കോടി രൂപ ലാഭമായിരുന്നു.17 വർഷത്തിൽ ആദ്യമായാണു കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. 2003ലാണു കമ്പനി പൊതുവിപണിയിൽ ഓഹരിയുള്ള ലിസ്റ്റഡ് കമ്പനിയായി മാറിയത്. ഇക്കൊല്ലം ഏപ്രിൽ– ജൂൺ മാസങ്ങളിൽ രാജ്യത്ത് 67,027 വാഹനങ്ങളാണു വിറ്റത്. 9572 എണ്ണം കയറ്റുമതി ചെയ്തു. വിറ്റുവരവ് 3677.5 കോടി രൂപ. മുൻകൊല്ലം ഇതേ കാലയളവിൽ 4.02 ലക്ഷം കാർ വിറ്റ് 18735 കോടി രൂപ നേടിയ സ്ഥാനത്താണിത്.