കൊച്ചി∙ മോഡേൺ ബ്രെഡ് നിർമാതാക്കളായ മോഡേൺ ഫുഡ്സിനെ ലോകത്തെ ഏറ്റവും പ്രമുഖ ബ്രെഡ് കമ്പനികളിലൊന്നായ ഗ്രൂപ്പോ ബിംബോ ഏറ്റെടുത്തേക്കും. നിലവിൽ മോഡേൺ ബ്രെഡിന്റെ ഉടമകളായ എവർ സ്റ്റോണുമായി ചർച്ച നടക്കുന്നു. മെക്സിക്കോയിലെ ഏറ്റവും വലിയ ബേക്കറി ഉത്പന്ന കമ്പനിയാണ് ബിംബോ. ഹാർവെസ്റ്റ് ഗോൾഡ് എന്ന ഇന്ത്യൻ ബ്രെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മോഡേൺ ബ്രെഡ് നിർമാതാക്കളായ മോഡേൺ ഫുഡ്സിനെ ലോകത്തെ ഏറ്റവും പ്രമുഖ ബ്രെഡ് കമ്പനികളിലൊന്നായ ഗ്രൂപ്പോ ബിംബോ ഏറ്റെടുത്തേക്കും. നിലവിൽ മോഡേൺ ബ്രെഡിന്റെ ഉടമകളായ എവർ സ്റ്റോണുമായി ചർച്ച നടക്കുന്നു. മെക്സിക്കോയിലെ ഏറ്റവും വലിയ ബേക്കറി ഉത്പന്ന കമ്പനിയാണ് ബിംബോ. ഹാർവെസ്റ്റ് ഗോൾഡ് എന്ന ഇന്ത്യൻ ബ്രെഡ് കമ്പനിയെ മുൻപ് ബിംബോ ഏറ്റെടുത്തിട്ടുണ്ട്.

1965ൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ മോഡേൺ ബ്രെഡിനെ 2001ൽ ഹിന്ദുസ്ഥാൻ യൂണിലീവർ വാങ്ങി. യൂണിലീവറിന് മോഡേൺ ബ്രെഡ് നടത്തിക്കൊണ്ടു പോകാനാകാതെ വന്നതോടെ യുണിലീവർ സിംഗപ്പൂർ ആസ്ഥാനമായ എവർസ്റ്റോൺ ഗ്രൂപ്പിന്റെ നിമ്മൻ ഫുഡ്സിന് 2016ൽ വിറ്റു. മോഡേൺ ബ്രഡ് പേരു മാറി മോഡേൺ ഫുഡ്സ് എന്നായി. കൊച്ചി ഇടപ്പള്ളി ഉൾപ്പടെ 6 ഫാക്ടറികളുണ്ട്. വർഷം 3500 കോടി വിൽപനയുള്ള ഇന്ത്യൻ റൊട്ടി വിപണിയുടെ 45% ഇപ്പോഴും മോഡേൺ ഫുഡ്സിനാണ്.