കൊച്ചി∙ വെള്ളിയാഴ്ച മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽനിന്നു 10,000 രൂപ മുതൽ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈൽ ഫോണിൽ ലഭിക്കുന്ന കോഡ് (വൺ ടൈം പാസ്‌വേഡ് – ഒടിപി) എടിഎമ്മിൽ ടൈപ് ചെയ്യണം. എടിഎം–ഡെബിറ്റ് കാർഡിന്റെ ‘പിൻ’ കോ‍ഡിനു പുറമെയാണിത്. വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വെള്ളിയാഴ്ച മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽനിന്നു 10,000 രൂപ മുതൽ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈൽ ഫോണിൽ ലഭിക്കുന്ന കോഡ് (വൺ ടൈം പാസ്‌വേഡ് – ഒടിപി) എടിഎമ്മിൽ ടൈപ് ചെയ്യണം. എടിഎം–ഡെബിറ്റ് കാർഡിന്റെ ‘പിൻ’ കോ‍ഡിനു പുറമെയാണിത്.

വിവിധ രീതിയിലുള്ള കാർഡ് തട്ടിപ്പുകൾ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതൽ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതൽ നിർബന്ധമാക്കിയിരുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറിലാണ് ഒടിപി ലഭിക്കുക. പിൻവലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടൻ ഒടിപി എന്റർ ചെയ്യാനുള്ള നിർദേശം എടിഎം സ്ക്രീനിൽ തെളിയുമെന്നു ബാങ്ക് അറിയിച്ചു.