കണ്ണൂർ∙ മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ അവതരിപ്പിച്ച ബെവ്ക്യൂ ആപ് ബാറുകളെ സഹായിച്ചുവെന്നു വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ആപ് മുഖേന നടന്ന ബുക്കിങ്ങിൽ ആദ്യ 10 ദിവസം മാത്രം 64.4% ടോക്കൺ ലഭിച്ചതു ബാറുകൾക്കും സ്വകാര്യ ബീയർ പാർലറുകൾക്കുമാണെന്നു വിവരാവകാശ രേഖയിൽ പറയുന്നു. ആപ് പൂർണമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ അവതരിപ്പിച്ച ബെവ്ക്യൂ ആപ് ബാറുകളെ സഹായിച്ചുവെന്നു വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ആപ് മുഖേന നടന്ന ബുക്കിങ്ങിൽ ആദ്യ 10 ദിവസം മാത്രം 64.4% ടോക്കൺ ലഭിച്ചതു ബാറുകൾക്കും സ്വകാര്യ ബീയർ പാർലറുകൾക്കുമാണെന്നു  വിവരാവകാശ രേഖയിൽ പറയുന്നു. 

ആപ് പൂർണമായി പ്രവർത്തനസജ്ജമായ മേയ് 28 മുതൽ ജൂൺ 9 വരെയുള്ള 10 ദിവസം ടോക്കൺ നൽകിയതിന്റെ കണക്കാണു  ബെവ്കോ വെളിപ്പെടുത്തിയത്. ആകെ 31,88,287 ടോക്കണാണ് ഈ ദിവസങ്ങളിൽ നൽകിയത്. 

ADVERTISEMENT

ടോക്കൺ വിഹിതം ഇങ്ങനെ

 ബെവ്കോ മദ്യശാല 9,02,562

ADVERTISEMENT

 കൺസ്യൂമർഫെഡ് മദ്യശാല 1,23,799

 കെടിഡിസി ബീയർ പാർലർ 1,07,857

ADVERTISEMENT

 ആകെ 11,34,218

 ബാർ 16,95,903

 ബീയർ പാർലർ 3,58,166

 ആകെ 20,54,069

ബാറുകളിലേക്കു കൂടുതൽ ടോക്കൺ പോകുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നതെന്നു തുടക്കം മുതൽ ആരോപണമുയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ബെവ്കോ തന്നെ നൽകിയ കണക്ക്. ബവ്റിജസ് വെയർഹൗസിൽനിന്ന് 60:40 അനുപാതത്തിൽവേണം സർക്കാർ മദ്യശാലകൾക്കും സ്വകാര്യ മദ്യശാലകൾക്കും മദ്യം വിതരണം ചെയ്യാനെന്നാണു  നിർദേശം. ഇതു ലംഘിക്കപ്പെട്ടെന്നാണ്  ടോക്കൺ കണക്ക് സൂചിപ്പിക്കുന്നത്.