ന്യൂഡൽഹി∙ യുനിറ്റസ് വെഞ്ച്വേഴ്സിന്റെ ലേണിങ് ആപ് ആയ ലാബ്ഇൻആപ്പിനെ ബൈജൂസ് ഏറ്റെടുത്തു. ഇടപാട് എത്ര രൂപയുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. വെർച്വൽ ഇന്ററാക്ടീവ് സയൻസ് ലാബ് സേവനമാണ് ലാബ്ഇൻആപ്പ് നൽകുന്നത്. ഇതോടെ ബിസിനസ് പൂർണമായും യുനിറ്റസ് ബൈജൂസിന് കൈമാറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess