ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന എന്നിവരെ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സ് ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. ഏതു നിറത്തിനും ഒരേ വില എന്ന സന്ദേശം പ്രചരിപ്പിക്കുകയാണു താരങ്ങളുടെ ദൗത്യം. ടൊയോട്ട കിർലോസ്കർ അടുത്തയാഴ്ച പുറത്തിറക്കുന്ന ‘അർബൻ ക്രൂസർ’ എസ്‌യുവിയുടെയും ബ്രാൻഡ് അംബാസഡറാണ് ആയുഷ്മാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന എന്നിവരെ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സ് ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. ഏതു നിറത്തിനും ഒരേ വില എന്ന സന്ദേശം പ്രചരിപ്പിക്കുകയാണു താരങ്ങളുടെ ദൗത്യം.

ടൊയോട്ട കിർലോസ്കർ അടുത്തയാഴ്ച പുറത്തിറക്കുന്ന ‘അർബൻ ക്രൂസർ’ എസ്‌യുവിയുടെയും ബ്രാൻഡ് അംബാസഡറാണ് ആയുഷ്മാൻ ഖുറാന.