ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനി ഇൻഫോസിസിന് ജൂലൈ– സെപ്റ്റംബർ പാദത്തിൽ 4845 കോടി രൂപ ലാഭം.മുൻകൊല്ലം ഇതേ കാലത്തെക്കാൾ 20.5% വർധന. വരുമാനം 8.5% ഉയർന്ന് 24570 കോടിയായി. ഈ സാമ്പത്തിക വർഷം 2–3% വളർച്ച പ്രതീക്ഷിക്കുന്നു.ജനുവരിയിൽ ശമ്പളവർധന നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രമുഖ ഐടി കമ്പനി ഇൻഫോസിസിന് ജൂലൈ– സെപ്റ്റംബർ പാദത്തിൽ 4845 കോടി രൂപ ലാഭം. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 20.5% വർധന. വരുമാനം 8.5% ഉയർന്ന് 24570 കോടിയായി. ഈ സാമ്പത്തിക വർഷം 2–3% വളർച്ച പ്രതീക്ഷിക്കുന്നു. ജനുവരിയിൽ ശമ്പളവർധന നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു.