തിരുവനന്തപുരം ∙ കേരള ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട–ഇടത്തരം സംരംഭങ്ങൾക്കുള്ള ഒരു കോടി രൂപ വരെയുള്ള വായ്പകൾക്കു 2% പലിശ ഇളവു നൽകും. നിലവിലെ പലിശ 8.75%. മാർച്ച് 30നു ശേഷം എടുത്ത വായ്പകൾക്കും 2012 മാർച്ച് വരെയുള്ള വായ്പകൾക്കുമാണു റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഇളവ് അനുവദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട–ഇടത്തരം സംരംഭങ്ങൾക്കുള്ള ഒരു കോടി രൂപ വരെയുള്ള വായ്പകൾക്കു 2% പലിശ ഇളവു നൽകും. നിലവിലെ പലിശ 8.75%. മാർച്ച് 30നു ശേഷം എടുത്ത വായ്പകൾക്കും 2012 മാർച്ച് വരെയുള്ള വായ്പകൾക്കുമാണു റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഇളവ് അനുവദിച്ചത്. ചരക്കു സേവന നികുതിയുടെ പരിധിയിൽ വരാത്ത സംരംഭങ്ങൾക്ക് ഉദ്യോഗ് ആധാർ നമ്പർ ആവശ്യമില്ല. എന്നാൽ പലിശയിളവിനു പാൻ നമ്പറോ ചെറുകിട–ഇടത്തരം സംരംഭമാണെന്ന ബാങ്ക് സർട്ടിഫിക്കറ്റോ ഹാജരാക്കണം. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ചെറുകിട–ഇടത്തരം സംരംഭങ്ങൾക്കെല്ലാം ഈ ആനുകൂല്യം ലഭ്യമാകുമെന്നു കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.എസ്.രാജൻ അറിയിച്ചു.