കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇന്ത്യൻ ബാങ്കിന് 412 കോടി രൂപ അറ്റാദായം. പ്രവർത്തനലാഭം മുൻ വർഷത്തെക്കാൾ 40% ഉയർന്ന് 2995 കോടിയിലെത്തി. മുൻ വർഷം രണ്ടാംപാദത്തിൽ നഷ്ടം 1,755 കോടിയായിരുന്ന സ്ഥാനത്താണ് ഇത്രയും ലാഭം നേടിയത്. പലിശ വരുമാനം 32% ഉയർന്ന് 4144 കോടി. ആകെ വരുമാനം 31% ഉയർന്ന് 5,755 കോടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇന്ത്യൻ ബാങ്കിന് 412 കോടി രൂപ അറ്റാദായം. പ്രവർത്തനലാഭം മുൻ വർഷത്തെക്കാൾ 40% ഉയർന്ന് 2995 കോടിയിലെത്തി. മുൻ വർഷം രണ്ടാംപാദത്തിൽ നഷ്ടം 1,755 കോടിയായിരുന്ന സ്ഥാനത്താണ് ഇത്രയും ലാഭം നേടിയത്.
പലിശ വരുമാനം 32% ഉയർന്ന് 4144 കോടി. ആകെ വരുമാനം 31% ഉയർന്ന് 5,755 കോടി. നിക്ഷേപം 5,01,956 കോടി, വായ്പകൾ–3,65,896 കോടി രൂപ. നിഷ്ക്രിയ ആസ്തി 12.6 ശതമാനത്തിൽ നിന്ന് 9.5 ശതമാനത്തിലേക്കു കുറഞ്ഞെന്നും എംഡി പദ്മജ ചന്ദ്രു അറിയിച്ചു.