തിരുവനന്തപുരം∙ കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഏജൻസിയായ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി (നിക്ഡിറ്റ്) സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടു. പദ്ധതികളുടെ ആസൂത്രണം, രൂപകൽപന, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഏജൻസിയായ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി (നിക്ഡിറ്റ്) സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടു. പദ്ധതികളുടെ ആസൂത്രണം, രൂപകൽപന, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്തസംരംഭമായി രൂപീകരിക്കുന്ന കമ്പനിയിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഏജൻസിയുടെയും പ്രതിനിധികൾ ഉണ്ടാകും.

നിക്ഡിറ്റ് സിഇഒ കെ.സഞ്ജയ് മൂർത്തിയും സംസ്ഥാന സർക്കാരിനു വേണ്ടി വ്യവസായ ഇടനാഴി പദ്ധതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ ശർമയും  കിൻഫ്ര എംഡി സന്തോഷ് കോശിയുമാണ് കരാർ ഒപ്പിട്ടത്. കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി പദ്ധതിയാണ് ആദ്യ പ്രോജക്ട്. അങ്കമാലി അയ്യമ്പുഴയിലാണിത്.