നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സമയ പട്ടിക പ്രഖ്യാപിച്ചു. നാളെ നിലവിൽ വരും. 2021മാർച്ച് 27 വരെയാണ് കാലാവധി. ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതൽ സീറ്റുകളിലേക്ക് ബുക്കിങ് തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സമയ പട്ടിക പ്രഖ്യാപിച്ചു. നാളെ നിലവിൽ വരും. 2021മാർച്ച് 27 വരെയാണ് കാലാവധി. ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതൽ സീറ്റുകളിലേക്ക്  ബുക്കിങ് തുടങ്ങി. രാജ്യാന്തര വിമാന സർവീസുകൾക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. 

പുതിയ പട്ടിക പ്രകാരം ആഴ്ചയിൽ 230 സർവീസ് ഇവിടേക്ക് എത്തും.  അത്രതന്നെ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുണ്ട്.

ADVERTISEMENT

ഡൽഹിയിലേക്ക് ഒൻപതും ബെംഗളൂരുവിലേക്ക് എട്ടും മുംബൈയിലേക്ക് അഞ്ചും ചെന്നൈയിലേക്ക് നാലും പ്രതിദിന സർവീസുകളുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.25 ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനമുണ്ടാകും. ഗുവാഹത്തി, ജയ്പുർ എന്നിവിടങ്ങളിലേക്കും തിരിച്ചും കണക്‌ഷൻ സർവീസുകളുണ്ട്.