ലണ്ടൻ∙ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന 2030മുതൽ പൂർണമായി നിർത്താൻ ബ്രിട്ടൻ ഒരുങ്ങുന്നു. രാജ്യത്തെ ഹരിത വ്യവസായ വിപ്ലവത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഇതിലൂടെ ഊർജ, ഗതാഗത, സാങ്കേതിക മേഖലകളിൽ പുതിയതായി 250,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙  പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന 2030മുതൽ പൂർണമായി നിർത്താൻ ബ്രിട്ടൻ ഒരുങ്ങുന്നു. രാജ്യത്തെ ഹരിത വ്യവസായ വിപ്ലവത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഇതിലൂടെ ഊർജ, ഗതാഗത, സാങ്കേതിക മേഖലകളിൽ പുതിയതായി 250,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലോടുന്ന വാനുകളുടെയും കാറുകളുടെയും വിൽപനയാണ് അവസാനിപ്പിക്കുക. വൈദ്യുതി പോലെ പരിസ്ഥിതിക്കു ദോഷമില്ലാത്ത ബദൽ ഊർജം ഉപയോഗിക്കുന്ന വാഹനങ്ങൾ നിരത്തിലെത്തും. വിൽപന നിരോധിച്ചാലും പഴയ കാറുകൾ ഉപയോഗിക്കാം. ഹൈബ്രിഡ് വാഹനങ്ങൾ വിൽക്കാൻ 2035 വരെ അനുമതിയുണ്ട്.