റിലയൻസ്– ഫ്യൂച്ചർ ഇടപാടിന് സിസിഐ അനുമതി
മുംബൈ∙ ഫ്യൂച്ചർ ഗ്രൂപ്പിന്റെ (ബിഗ്ബസാർ) ചില്ലറവ്യാപാര, മൊത്തവ്യാപാര, സംഭരണ, ചരക്കുനീക്ക ബിസിനസുകൾ ഏറ്റെടുക്കാനുള്ള റിലയൻസ് നീക്കത്തിന്, ബിസിനസ് രംഗത്തെ അനാരോഗ്യപ്രവണതകൾ തടയാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. 24713 കോടി രൂപയുടെ ഇടപാട് ഓഗസ്റ്റിലാണു പ്രഖ്യാപിച്ചത്.