തൃശൂർ∙ ധനലക്ഷ്മി ബാങ്കിനെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ ആശങ്കയുണ്ടെന്ന് ബാങ്ക് ഡയറക്ടറും മൂന്നംഗ ഭരണ സമിതിയിലെ അംഗവുമായ പി.കെ.വിജയകുമാർ.ബാങ്കിന്റെ തലപ്പത്തു പ്രശ്നങ്ങളില്ലെന്നു മാത്രമല്ല തീരുമാനങ്ങളെല്ലാം എതിരില്ലാതെയാണ്. 7 ഡയറക്ടർമാരിൽ 2 പേർ റിസർവ് ബാങ്ക് പ്രതിനിധികളാണ്. എംഡിയായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ധനലക്ഷ്മി ബാങ്കിനെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ ആശങ്കയുണ്ടെന്ന് ബാങ്ക് ഡയറക്ടറും മൂന്നംഗ ഭരണ സമിതിയിലെ അംഗവുമായ പി.കെ.വിജയകുമാർ.ബാങ്കിന്റെ തലപ്പത്തു പ്രശ്നങ്ങളില്ലെന്നു മാത്രമല്ല തീരുമാനങ്ങളെല്ലാം എതിരില്ലാതെയാണ്. 7 ഡയറക്ടർമാരിൽ 2 പേർ റിസർവ് ബാങ്ക് പ്രതിനിധികളാണ്. എംഡിയായിരുന്ന സുനിൽ ഗുർബക്സാനി പുറത്തായപ്പോൾ തന്നെ ഡയറക്ടർമാരുടെ മൂന്നംഗ സമിതി രൂപീകരിക്കുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകുകയും ചെയ്തിരുന്നു.

കമ്പനി നിയമം അനുസരിച്ചാണ് ഗുർബക്സാനി പുറത്തായത്.ഇക്കാര്യത്തിൽ ബാങ്കുമായി ആർബിഐക്ക് തർക്കങ്ങളൊന്നുമില്ല. ബാങ്കിനെ ആർബിഐ ഏറ്റെടുക്കുമെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. എംഡി  തസ്തികയിലേക്ക് ലഭിച്ച 100 അപേക്ഷകളിൽ നിന്ന് അർഹരായവരുടെ പാനൽ ആർബിഐയ്ക്കു നൽകിക്കഴിഞ്ഞു. ഫെബ്രുവരിയോടെ പുതിയ എംഡി നിയമിതനാകുമെന്നും വിജയകുമാർ  പറഞ്ഞു.