ന്യൂഡൽഹി ∙ ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സംപ്രേക്ഷണ സേവനമേഖലയിൽ 100% വിദേശ മുതൽ മുടക്ക് അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നിലവിലിത് 49 ശതമാനമാണ്. ആദ്യ ലൈസൻസിന്റെ കാലാവധി 10 വർഷത്തിൽനിന്ന് 20 വർഷമാക്കും. ആദ്യ 20 വർഷത്തിനുശേഷം 10 വർഷത്തേക്കുവീതം ലൈസൻസ് നൽകും. ലൈസൻസ് ഫീസായി വാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സംപ്രേക്ഷണ സേവനമേഖലയിൽ 100% വിദേശ മുതൽ മുടക്ക് അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നിലവിലിത് 49 ശതമാനമാണ്. 

ആദ്യ ലൈസൻസിന്റെ കാലാവധി 10 വർഷത്തിൽനിന്ന് 20 വർഷമാക്കും. ആദ്യ 20 വർഷത്തിനുശേഷം 10 വർഷത്തേക്കുവീതം ലൈസൻസ് നൽകും. ലൈസൻസ് ഫീസായി വാർഷിക വരുമാനത്തിന്റെ 8% നൽകിയാൽ മതി. 

ADVERTISEMENT

നിലവിലിത് 10 ശതമാനമാണ്. ലൈസൻസ് ഫീസ് 3 മാസത്തിലൊരിക്കൽ വാങ്ങും. പുതിയ വ്യവസ്ഥകളുൾപ്പെടുത്തി ലൈസൻസ് മാർഗരേഖ പരിഷ്കരിക്കുമെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.