കൊച്ചി∙ ബാങ്കിതര ധനസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി പി.ഇ. മത്തായി ചുമതലയേറ്റു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുത്തൂറ്റ് പ്രഷ്യസ് മെറ്റല്‍സ് കോർപറേഷൻ സിഇഒ, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബാങ്കിതര ധനസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി  പി.ഇ. മത്തായി ചുമതലയേറ്റു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

മുത്തൂറ്റ് പ്രഷ്യസ് മെറ്റല്‍സ് കോർപറേഷൻ സിഇഒ, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജനറല്‍ മാനേജരായും സേവനമനുഷ്ഠിച്ചു.