കൊച്ചി∙ സിഎസ്ബി ബാങ്കിന് ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ 53.1 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ കാലയളവിൽ 28.1 കോടിയായിരുന്നു. ഡിസംബർ 31ന് അവസാനിച്ച ഒൻപതു മാസത്തെ പ്രവർത്തന ലാഭം 484.3 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179% വർധന. മൂന്നാം ത്രൈമാസത്തിൽ 160.5% വർധനയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിഎസ്ബി ബാങ്കിന് ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ 53.1 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ കാലയളവിൽ 28.1 കോടിയായിരുന്നു. ഡിസംബർ 31ന് അവസാനിച്ച ഒൻപതു മാസത്തെ പ്രവർത്തന ലാഭം 484.3 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179% വർധന. മൂന്നാം ത്രൈമാസത്തിൽ 160.5% വർധനയോടെ 182.4 കോടി രൂപ പ്രവർത്തന ലാഭം കൈവരിച്ചു.

നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസം 175.5 കോടി രൂപ അറ്റാദായമുണ്ടാക്കി. പലിശ വരുമാനം 53.1% വർധനയോടെ 665.7 കോടി രൂപ എന്ന നിലയിലെത്തി. വായ്പകളിൽ നിന്നുള്ള വരുമാനം 10.72 ശതമാനത്തിൽ നിന്ന് 10.98 ശതമാനത്തിലേക്ക് ഉയരുകയും നിക്ഷേപങ്ങളുടെ ചെലവ് 5.91 ശതമാനത്തിൽനിന്ന് 4.91 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

മൊത്തം നിഷ്‌ക്രിയ ആസ്തി  സെപ്റ്റംബർ 30ലെ 387 കോടി രൂപയിൽനിന്ന് ഡിസംബർ 31ന് 235 കോടി രൂപയിലേക്കു താഴ്ന്നു. 3.04 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്തി 1.77 ശതമാനമായി താഴ്ന്നു. അറ്റ നിഷ്‌ക്രിയ ആസ്തികൾ 1.30 ശതമാനത്തിൽ നിന്ന് 0.68 ശതമാനമായും താഴ്ന്നിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.