കൊച്ചി ∙ ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സംബന്ധിച്ച് ഇതുവരെ കേട്ട കാര്യങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ അനാവരണം ചെയ്തു സാമ്പത്തിക, സാമൂഹിക ഗവേഷണ രംഗത്തെ പ്രശസ്തയായ യാമിനി അയ്യർ നിർവഹിക്കുന്ന പ്രഭാഷണം നാളെ വൈകിട്ട് 6ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സംബന്ധിച്ച് ഇതുവരെ കേട്ട കാര്യങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ അനാവരണം ചെയ്തു സാമ്പത്തിക, സാമൂഹിക ഗവേഷണ രംഗത്തെ പ്രശസ്തയായ യാമിനി അയ്യർ നിർവഹിക്കുന്ന പ്രഭാഷണം  നാളെ വൈകിട്ട് 6ന്. മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിരണ്ടാമത്തേതാണിത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായാണു പ്രഭാഷണം.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം നടത്തുകയും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള യാമിനി വേൾഡ് ഇക്കണോമിക് ഫോറം, ലോക ബാങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. സമകാലികപ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ എഴുതാറുള്ള അവർ പ്രഗത്ഭയായ പ്രഭാഷകയായും അറിയപ്പെടുന്നു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ യാമിനി സാമൂഹിക വികസനത്തിനു സഹായകമാകുന്ന സാമ്പത്തിക നയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ വിദഗ്ധയാണ്. പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ നടത്തിയിട്ടുള്ള ഗവേഷണം അത്തരത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ സംരംഭമായാണു ഗണിക്കപ്പെടുന്നത്.

ADVERTISEMENT