ഇന്റർനെറ്റ് ടിവി സേവനദാതാക്കളായ യപ് ടിവി ബിഎസ്എൻഎല്ലുമായി ചേർന്ന് യപ് ടിവി സ്കോപ് എന്ന പേരിൽ വിവിധ‍ ഒടിടി പ്ലാറ്റ്ഫോമുകൾ ഒറ്റ സബ്സ്ക്രിപ്ഷനിൽ അവതരിപ്പിക്കുന്നു. ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ആ പദ്ധതിയിൽ സോണി ലൈവ്,സീ5, തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ഉണ്ടാവുക. ഉപഭോക്താക്കൾക്ക് ഇനി പല ഒടിടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർനെറ്റ് ടിവി സേവനദാതാക്കളായ യപ് ടിവി ബിഎസ്എൻഎല്ലുമായി ചേർന്ന് യപ് ടിവി സ്കോപ് എന്ന പേരിൽ വിവിധ‍ ഒടിടി പ്ലാറ്റ്ഫോമുകൾ ഒറ്റ സബ്സ്ക്രിപ്ഷനിൽ അവതരിപ്പിക്കുന്നു. ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ആ പദ്ധതിയിൽ സോണി ലൈവ്,സീ5, തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ഉണ്ടാവുക. ഉപഭോക്താക്കൾക്ക് ഇനി പല ഒടിടി ആപ്പുകൾ ഉപയോഗിക്കാതെ അവയുടെ ഉള്ളടക്കം ഒറ്റ പ്ലാറ്റ്ഫോമിൽ കാണാം.

പ്രേക്ഷകരുടെ താൽപര്യം മനസിലാക്കി വിവിധ ആപ്പുകളിലെ ഉള്ളടക്കങ്ങൾ ‍ഡിസ്പ്ലേ ചെയ്യുന്ന യപ് ടിവി സ്കോപ് സ്മാർട് ടിവി, മൊബൈല്‍, ടാബ്‌ലറ്റ് തുടങ്ങിയ ഡിവൈസുകളിലെല്ലാം കാണാം. മുന്നൂറിലേറെ സ്പോർട്സ്. സിനിമാ, കിഡ്സ്, മ്യൂസിക് ടിവി ചാനലുകൾ, അഞ്ഞൂറിലേറെ ടിവി ഷോകൾ, വെബ് സീരീസുകൾ, എണ്ണായിരത്തിലധികം സിനിമകൾ തുടങ്ങിയവയെല്ലാം ഇതിലൂടെ പ്രേക്ഷകരിലേക്കെത്തും.