കൊച്ചി∙ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ബ്രാഞ്ച് ചെയര്‍മാനായി രഞ്ജിത്ത് ആര്‍ വാര്യര്‍, സെക്രട്ടറിയായി ദീപ വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍....| ICAI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ബ്രാഞ്ച് ചെയര്‍മാനായി രഞ്ജിത്ത് ആര്‍ വാര്യര്‍, സെക്രട്ടറിയായി ദീപ വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് ചെയർമാൻ – കെ.വി. ജോസ്, ട്രഷറര്‍ – അലന്‍ ജോസഫ്, സിക്കാസ ചെയര്‍മാന്‍ - എ. സലിം, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ - റോയ് വര്‍ഗീസ്, പി.ആര്‍. ശ്രീനിവാസന്‍. 27 ന് ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

ഐസിഎഐ എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍റെ മകനാണ് രഞ്ജിത്ത് വാര്യര്‍. എറണാകുളം ശാഖയുടെ നാല്‍പ്പത്തി ഏഴാമത്തെ ചെയര്‍മാനാണ് രഞ്ജിത്ത്. 1967ല്‍ സ്ഥാപിതമായ ഐസിഎഐ എറണാകുളം ബ്രാഞ്ച് ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ബ്രാഞ്ചാണ്. 45 ബ്രാഞ്ചുകളാണ് ഐസിഎഐയ്ക്ക് ദക്ഷിണ മേഖലയിലുള്ളത്.

ADVERTISEMENT

English Summary : New office bearers elected for ICAI