തിരുവനന്തപുരം ∙ മലയാളികളുടെ ഉടമസ്ഥതയിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ ടെക്നോളജി കമ്പനിയായ എൻഫീൻ ടെക്നോളജിയുടെ ഓഫബീ എന്ന ഓൺലൈൻ എജ്യുക്കേഷൻ പ്ലാറ്റ്ഫോം അയർലൻഡ് ആസ്ഥാനമായ ഒലിവ് ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിനു ശേഷം ഒലിവ് ഗ്രൂപ്പിന്റെ മൈക്കാദമി എന്ന പ്ലാറ്റ്ഫോമുമായി ലയിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മലയാളികളുടെ ഉടമസ്ഥതയിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ ടെക്നോളജി കമ്പനിയായ എൻഫീൻ ടെക്നോളജിയുടെ ഓഫബീ എന്ന ഓൺലൈൻ എജ്യുക്കേഷൻ പ്ലാറ്റ്ഫോം അയർലൻഡ് ആസ്ഥാനമായ ഒലിവ് ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിനു ശേഷം ഒലിവ് ഗ്രൂപ്പിന്റെ മൈക്കാദമി എന്ന പ്ലാറ്റ്ഫോമുമായി ലയിപ്പിക്കും. ഓഫബീയുടെ എല്ലാ ടീം അംഗങ്ങളും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. അയ്യപ്പൻ അശോകൻ, ശ്യാംകുമാർ, സാജൻ ക്രിസ്തുദാസ്, വിഷ്ണു നാരായണൻ എന്നിവരാണ് എൻഫീൻ ടെക്നോളജിയുടെ സ്ഥാപകർ.